സിവിൽ സർവീസ് പരീക്ഷാ പരിശീലനം സൗജന്യ ഓറിയന്റേഷൻ ക്യാമ്പും അഭിരുചി പരീക്ഷയും നവം: 12ന്

കേരള സംസ്ഥാന പേരെന്റ്സ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 7 മുതൽ പ്ലസ് വൺ പ്ലസ് ടു ഡിഗ്രി വിദ്യാർത്ഥികൾക്കായി നടക്കുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന്റെ സൗജന്യ ഓറിയന്റേഷൻ ക്യാമ്പും അഭിരുചി പരീക്ഷയും നവംബർ 12 (ഞായർ ) രാവിലെ 9.30 മുതൽ ഒരു മണി വരെ തൃശൂർ  ചെമ്പൂക്കാവ് ജാവഹർ ബാലഭവനിൽ നടക്കും.

നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥി കൾക്കും ഈ അവസരം പ്രയോജനപ്പെടുത്താം. ക്യാമ്പിൽ വിദ്യാർത്ഥികൾ രക്ഷിതാക്കൾക്കൊപ്പം പങ്കെടുക്കണം. ഈ മാസം 10 നുള്ളിൽ രജിസ്റ്റർ ചെയ്യുന്നവർക്കാണ് പങ്കെടുക്കാൻ കഴിയുക. കൂടുതൽ വിവരങ്ങൾക്ക് 9562715019 , 9496215019 എന്നീ നമ്പറുകളിൽ വിളിയ്ക്കുക.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍