ചിക്കൻ ഗുനിയയ്ക്കെതിരെ ലോകത്താദ്യമായി വാക്സിൻ കണ്ടുപിടിച്ചു. വാക്സിന് അംഗീകാരം നൽകി അമേരിക്കൻ ആരോഗ്യ വിഭാഗം. യൂറോപ്പിലെ വാൽനേവ വികസിപ്പിച്ച വാക്സിൻ 'ഇക്സ്ചിക്' എന്ന പേരിൽ വിപണനം ചെയ്യും. 18വയസ്സിന് മുകളിലുള്ളവർക്ക് വാക്സിനടുക്കാം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍