വടക്കാഞ്ചേരി ഉപജില്ലാ സ്കൂൾ കലോത്സവം 2023 നവംബർ 14,15,16,17 തീയതികളിലായി S.M.T.G.H.S.S ചേലക്കര, L.F.G.H.S.S ചേലക്കര എന്നിവിടങ്ങളിലായി നടക്കും.

വടക്കാഞ്ചേരി ഉപജില്ലാ സ്കൂൾ കലോത്സവം 2023 നവംബർ 14,15,16,17 തീയതികളിലായി  SMTGHSS  ചേലക്കര, LFGHSS ചേലക്കര എന്നിവിടങ്ങളിലായി നടക്കും.7000 വിദ്യാർത്ഥികൾ ഈ കലാമേളയിൽ മാറ്റുരക്കുന്നു.കലാമേളയുടെ വിജയത്തിനായി 14 സബ് കമ്മിറ്റി കൾ പ്രവർത്തിച്ചു വരുന്നു.

ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം. കെ പദ്മജ,വടക്കാഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.എം ബുഷറ, ജനറൽ കൺവീനർ എൻ. സുനിത, അക്കാഡമിക് കൌൺസിൽ ജനറൽ സെക്രട്ടറി കെ.ജി സുരേഷ് ബാബു, പബ്ലിസിറ്റി കൺവീനർ ധന്യ കെ, സജീവ്കുമാർ കെ, എം. എൻ ബെർജിലാൽ, പി. എം സകീർഹുസൈൻ, ഫിനാൻസ് കമ്മിറ്റി ചെയർമാൻ ടി ഗോപാലകൃഷ്ണൻ, ജിതേഷ് ബിനു ജി, ടി.എച്ച് അൻസാർ,ഷീജ കുലിയിൽ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍