മുണ്ടത്തിക്കോട് കോടശേരി ശിവ - പാർവതി ക്ഷേത്രത്തിലെ വാവ് മഹോത്സവതൊടാനുബന്ധിച്ചു പാതിരിക്കോട്ടുകാവ് ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച കാവടി എഴുന്നള്ളിപ്പുകൾ ഭക്തിസാന്ദ്രമായി

മുണ്ടത്തിക്കോട് കോടശേരി ശിവ - പാർവതി ക്ഷേത്രത്തിലെ വാവ് മഹോത്സവതൊടാനുബന്ധിച്ചു പാതിരിക്കോട്ടുകാവ് ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച കാവടി എഴുന്നള്ളിപ്പുകൾ ഭക്തിസാന്ദ്രമായി. ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജകൾക്ക് മേൽശാന്തി അനീഷ് കൈലാസം മുഖ്യ കാർമികത്തം വഹിച്ചു. മാവിൻച്ചുവട്, ഐക്യസമുദായ സമിതി, മഹാദ്മ കാവിടി കമ്മിറ്റി, യുവജന സംഘടന എന്നി വരാണ് പാതിരിക്കോട്ടുകാവിൽ നിന്നും തുടക്കം കുറിച്ചത്. 

പ്രശസ്ത മായ നടപ്പുര പഞ്ചവാദ്യത്തെ പോലും അത്ഭുതപ്പെടുത്തി കൊണ്ടാണ് നാദ സ്വര കച്ചേരികൾ അരങ്ങ് തകർത്തത്. കാണികൾ ഹർഷാരവത്തോടെ ഏറ്റെടുത്തു. നിലക്കാവടികളും, പൂക്കാവിടികളും അഹോഷത്തിന് മാറ്റു കൂട്ടി. മഴ മാറി നിന്നതോടെ കാണികളുടെ പങ്കാളിത്തം വർധിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍