62-മത് വടക്കാഞ്ചേരി ഉപജില്ല സ്കൂൾ കലോത്സവത്തിന് കാൽനാട്ടി.

62-മത് വടക്കാഞ്ചേരി ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ കാൽനാട്ടൽ കർമ്മം ചേലക്കര ഗ്രാമ പഞ്ചായത്ത് പ്രസിണ്ടന്റ് പത്മജ എം.കെ നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ വടക്കാഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബുഷറ വി.എം അധ്യക്ഷത വഹിച്ചു.
 അക്കാഡമിക്ക് കൗൺസിൽ സെക്രട്ടറി സുരേഷ് ബാബു ജനറൽ കൺവീനർ സ്മിത ടീച്ചർ സ്റ്റേജ്, പന്തൽ കമ്മിറ്റി കൺവീനർ റഷീദ് മാസ്റ്റർ എന്നവർ സംസാരിച്ചു. വിവിധ രാഷ്ട്രീയ സംസ്കാരിക പ്രവത്തകർ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍