കാത്തിരിപ്പുകൾക്ക് വിരാമം . ഗുരുവായൂർ മേൽപ്പാലം നാളെ നാടിനായി സമർപ്പിക്കും

ചൊവ്വാഴ്ച ഉദ്ഘാടനം നടക്കുന്ന റെയിൽവേ മേൽപാലം തിങ്കളാഴ്ച സന്ധ്യയോടെ ദീപാലംകൃതമാകും. വൈകിട്ട് മുതൽ പൊതുജനങ്ങൾക്ക് പാലത്തിൽ പ്രവേശിച്ച് നടന്നു കാണാം. ചൊവ്വാഴ്ച രാത്രി 7നാണ് ഉദ്ഘാടനം. തുടർന്ന് 3 കെഎസ്ആർടിസി ബസ്ആദ്യം പാലത്തിലൂടെ യാത്ര ചെയ്യും.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍