പശ്ചിമഘട്ടത്തിൽ അത്യപൂർവമായ യൂറേഷ്യൻ നീർനായയെ കേരളത്തിലും കണ്ടെത്തി. ഒരു സംഘം ഗവേഷകർ ഇടുക്കിയിലെ ചിന്നാർ വന്യജീവിസങ്കേതത്തിലാണ് ഇതിനെ കണ്ടെത്തിയത്. ലൂട്ര എന്നാണ് ശാസ്ത്രനാമം. ഇതോടെ കേരളത്തിലെ സസ്തനികളുടെ പട്ടികയിലേക്ക് ഒന്നുകൂടിയായി. നാട്ടു നീർനായ, മല നീർനായ എന്നിവയുൾപ്പെടെ കേരളത്തിൽ കാണപ്പെടുന്ന നീർനായ ഇനങ്ങൾ ഇതോടെ മൂന്നായി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍