ചെറുതുരുത്തി പൊന്നാനി റോഡിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെടും.

 ചെറുതുരുത്തി പൊന്നാനി റോഡിൽ ചുങ്കം സെന്ററിൽ കലുങ്ക് നിർമ്മാണപ്രവൃത്തികൾ 30/12/2023 മുതൽ ആരംഭിക്കുന്നതിനാൽ അതുവഴിയുള്ള വാഹന ഗതാഗതം 30/12/2023 മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഭാഗികമായി തടസ്സപ്പെടുന്നതായിരിക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍