പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള യാത്ര നിയന്ത്രണങ്ങൾ ഒഴിവാക്കിത്തുടങ്ങി. പമ്പ - സന്നിധാനം പാതയിൽ തിരക്കൊഴിയുന്നു. നിലക്കലിലേക്കുള്ള വാഹന നിയന്ത്രണം ഇന്നും തുടരും. ശബരിമലയിൽ ഇന്നലെ പതിനെട്ടാംപടി കടന്ന് ദർശനം നടത്തിയത് 97,619 തീർത്ഥാടകർ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍