കുമരനെല്ലൂർ പുഴങ്കര കാർത്ത്യായനി അമ്മ (90 വയസ്) നിര്യാതയായി.

 

കുമരനെല്ലൂർ പുഴങ്കര കാർത്ത്യായനി അമ്മ (90 വയസ്) നിര്യാതയായി. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ വെച്ച്.


ഭർത്താവ്: പരേതനായ കൊക്ര വീട്ടിൽ ഗോവിന്ദൻ കുട്ടി നായർ

മക്കൾ ..

ഉണ്ണികൃഷ്ണൻ (റിട്ട.. ഫെഡറൽ ബാങ്ക്),

ജാനകി (റിട്ട. ബി.എസ്.എൻ.എൽ),

രാജൻ (റിട്ട. ബി.എസ്.എൻ.എൽ )

രാധ (റിട്ട. സെൻട്രൽ റെയിൽവേ),

രാജി (ടാക്സ് പ്രാക്ടീഷണർ )


മരുമക്കൾ.

ജയശ്രീ (റിട്ട. കേരള ബാങ്ക്) ,

ജയപ്രകാശ് (റിട്ട. അർബൻ ബാങ്ക്),

കൃഷ്ണ കുമാരി (റിട്ട. ടീച്ചർ) ,

പരേതനായ പ്രസന്നൻ, (റിട്ട. ഒ.എൻ.ജി.സി),

രവിറാം (ടാക്സ് പ്രാക്ടീഷണർ )


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍