കർഷകർ ഗതികേടിൽ വടക്കാഞ്ചേരി നഗരസഭയിലെയും പരിസര പഞ്ചായത്തുകളിലെയും പാടശേഖരത്തിലെ വിളഞ്ഞ നിൽക്കുന്ന നെൽകൃഷിയെ തുടർച്ചയായി കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചതായി പരാതി.
കൊയ്ത്തിന് ഏതാനും ദിവസം ബാക്കി നിൽക്കെയാണ് പന്നികൾ കൂട്ടത്തോടെ വന്നു വിളഞ്ഞുനിൽക്കുന്ന നെൽപ്പാടങ്ങൾ നശിപ്പിക്കുന്നത് തുടർച്ചയായി വനം വകുപ്പിൽ പരാതിപ്പെട്ടിട്ടും കർഷകരോട് മുഖം തിരിച്ചു നിൽക്കുന്ന സമീപനമാണ് അധികൃതർ സ്വീകരിക്കുന്നതെന്ന് കർഷകർ കുറ്റപ്പെടുത്തി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍