ക്രിസ്മസ് - പുതുവത്സര മദ്യ വില്പന കൂടി.

ഡിസംബർ  22മുതൽ 31വരെ 543.13കോടിയുടെ മദ്യം വിറ്റു. കഴിഞ്ഞ വർഷത്തേക്കാൾ 27കോടിയുടെ അധിക വിൽപ്പന. ഇന്നലെ മാത്രം വിറ്റത് 94.54 കോടിയുടെ മദ്യം. കൂടുതൽ മദ്യം വിറ്റത് തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട്‌ ലെറ്റിൽ.1.02 കോടിയുടെ മദ്യമാണ് ഇവിടെ വിറ്റത്. എറണാകുളം രവിപുരം (77.06ലക്ഷം) ഇരിങ്ങാലക്കുട (76.06ലക്ഷം) വിൽപ്പന.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍