സോളാർ സബ്സിഡിക്കു സ്പോട്ട് രജിസ്ട്രേഷൻ നടത്തുന്നു.

വടക്കാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ സോളാർ സബ്സിഡിക്ക് സ്പോട്ട് രജിസ്ട്രേഷൻ 03/01/2024 ബുധനാഴ്ച രാവിലെ 10 മണി മുതൽ 2 മണി വരെ നഗരസഭ ഓഫീസിൽ വെച്ച് നടത്തുന്നു. ബാറ്ററിയില്ലാതെ പ്രവർത്തിക്കുന്ന സോളാർ ഓൺഗ്രിഡ് സബ്സിഡിക്ക്  അപേക്ഷിക്കാം. രാത്രിയും പകലും എസി ഉൾപ്പെടെയുള്ള എല്ലാ ഉപകരണങ്ങളും സൗജന്യമായി ഉപയോഗിച്ച് വൈദ്യുതി ബില്ല് ഒഴിവാക്കാൻ ഇതുവഴി സാധിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 7025374428.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍