147-ാം മന്നം ജയന്തി മുണ്ടത്തിക്കോട് 3337-ാം കരയോഗം സാമൂചിതമായി ആചരിച്ചു. പ്രസിഡന്റ് രാജു മാരാത്ത് പതാക ഉയർത്തി. സെക്രട്ടറി എ. സുധീഷ്ബാബു പുഷ്പാർച്ചനക്ക് നേതൃത്വം നൽകി. തലപ്പിള്ളി താലൂക്ക് വനിതാസമാജം അംഗം രാജശ്രീസുഗുണൻ, എം. വിജയലക്ഷ്‌മി, സീന വെള്ളത്തേരി, എ. സുരേന്ദ്രൻ, ഉണ്ണി മധൂറ്റിപറമ്പിൽ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍