കുമ്പളങ്ങാട് താമസിക്കുന്ന പരേതരായ അച്യുതൻ മകൻ രവി (67) കുന്നാട്ടുപറമ്പിൽ നിര്യാതനായി.

കുമ്പളങ്ങാട് താമസിക്കുന്ന   പരേതരായ അച്യുതൻ മകൻ രവി (67) കുന്നാട്ടുപറമ്പിൽ  നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2.30 ന്  പുതുശ്ശേരി പുണ്യ തീരത്ത് 

ഭാര്യ - പത്മിനി 

മക്കൾ - രജിൻ, രഞ്ജിത്ത്, രമ്യാ 

മരുമക്കൾ - ഷിബു,മഞ്ജു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍