വടക്കാഞ്ചേരി ഇരട്ടകുളങ്ങര പറക്കോട്ടിൽ വീട്ടിൽ അബ്ദുൾറഹ്‌മാൻ (65) നിര്യാതനായി.
ഭാര്യ ഫാത്തിമ
മക്കൾ: അബ്ദുൾ സലാം, അബ്ദുൾ സമദ്, സാദിഖ്, സിദ്ധിക്ക്, ആരീഫ.
കബറടക്കം പന്ത്രണ്ട് മണിയ്ക്ക് വടക്കാഞ്ചേരി ജുമാ മസ്ജിദിൽ സംസ്ക്കാരം നടത്തി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍