വടക്കാഞ്ചേരി ചാലിപ്പാടം കൂത്തൂർ വീട്ടിൽ പരേതനായ കൊച്ചുമാത്യു മകൻ ജോർജ് (85) അന്തരിച്ചു. വടക്കാഞ്ചേരി ഗവ ബോയ്സ് ഹൈസ്കൂളിലെ പ്രിന്റിംഗ് അധ്യാപകനായിരുന്നു.
സംസ്കാരം ബുധൻ രാവിലെ 9.30 ന് വടക്കാഞ്ചേരി സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ..
ഭാര്യ : മേരി.
മക്കൾ : ജോബി, സീന.
മരുമക്കൾ : ജൂലി, ജോൺസൻ
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍