കുമ്പളങ്ങാട് കുന്നംകുമരത്ത് ജാനകി അമ്മ (93 വയസ്സ്) അന്തരിച്ചു.

കുമ്പളങ്ങാട് കുന്നംകുമരത്ത് ജാനകി അമ്മ (93 വയസ്സ്) അന്തരിച്ചു. കുമരനെല്ലൂർ അയ്യത്ത് പടിഞ്ഞാക്കര മുരളിദാസിൻ്റെ ഭാര്യാമാതാവാണ്. 

ഭർത്താവ്: പരേതനായ ചേറ്റുട്ടി കൃഷ്ണൻ കുട്ടി നായർ. 

 മക്കൾ: പരേതനായ ചെന്താമരാക്ഷൻ, മനോഹരൻ, പ്രേമലത, മേനകാ ദേവി.

 മരുമക്കൾ: ഗീത, ധനലക്ഷ്മി, മുരളീ ദാസ്', ഹരിദാസ് (എസ്.ഐ. ചേലക്കര ) 

സംസകാരം ഞായറാഴ്ച രാവിലെ 10 മണിക്ക് ചെറുതുരുത്തി ശാന്തിതീരത്ത് സംസ്ക്കാരം നടത്തി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍