ആകാശവാണി തൃശൂർ സ്റ്റേഷൻ ഡയറക്ടർ എം. ബാലകൃഷ്ണൻ അന്തരിച്ചു. 58 വയസ്സായിരുന്നു.. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ്. മുൻ പബ്ലിക്ക് റിലേഷൻസ് വകുപ്പ് ഡെപൂട്ടി ഡയറക്ടർ സുലഭ യാണ് ഭാര്യ. സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് തിരുവില്ല്വാമല ഐവർ മഠത്തിൽ നടക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍