ചേലക്കര : പള്ളിക്കൽ ക്ഷേത്രം മുൻ പ്രസിഡൻ്റും, കോഴിമാംപറമ്പ് പൂരം പള്ളിക്കൽ ദേശത്തിൻ്റെ വർക്ഷങ്ങളോളം പ്രസിഡൻ്റ് പദവിയും വഹിച്ചിരുന്ന ഉന്നത വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു നമ്പുള്ളി നാരായണൻ. ദേശത്തിൻ്റെ അഭിവ്യദ്ധിക്ക് വേണ്ടി അവസാനം വരെ പ്രവർത്തിച്ച നാരായണന്റെ വിയോഗം പള്ളിക്കൽ ദേശത്തിന് തീരാ നഷ്ടമാണ്. ആദരാഞ്ജലികൾ.
പഴയന്നൂർ വെജിറ്റബിൾ ഫാർമർ പ്രൊഡ്യൂസർ കമ്പനി ഡയറക്ടർ ഗോവിന്ദരാജിന്റെ പിതാവാണ് നമ്പുള്ളി നാരായണൻ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍