തൃശ്ശൂരിലെ കേക്ക് വിവാദം അടഞ്ഞ അദ്ധ്യായമെന്ന് സി.പി.ഐ.

മേയർക്ക് സുരേന്ദ്രന്‍ കേക്ക് നല്‍കിയതുമായി ബന്ധപ്പെട്ട് വിവാദം തുടര്‍ന്നുകൊണ്ടുപോകേണ്ടതില്ലെന്ന് സിപിഐ.മുന്നണിയിൽ ഭിന്നത ഉണ്ടാക്കാനുള്ള എല്‍.ഡി.എഫ് വിരുദ്ധരുടെ കെണിയില്‍ വീഴരുത്. രാഷ്ട്രീയ പക്വതയോടെ ഈ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും സി പി ഐ വാർത്താക്കുറിപ്പ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍