ശ്രീകേരളവർമ്മ പബ്ലിക്ക് ലൈബ്രറി സംഘടിപ്പിച്ചു വരുന്ന കലാമണ്ഡലം ഹൈദരാലി സംഗീതോത്സവം ജനുവരി 5 നു രാവിലെ ലൈബ്രറി ഹാളിൽ നടക്കും. പാടി പഠിക്കുന്നവരും പാടി തെളിഞ്ഞവരും പ്രായഭേദമന്യെ ഭാഗമാവുന്ന സംഗീതാർച്ചനയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഡിസംബർ 31 നുള്ളിൽ ലൈബ്രറിയിൽ നേരിട്ടൊ 04884 231968 നമ്പറിൽ വിളിച്ചൊ റജിസ്റ്റർ ചെയ്യാം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍