മുണ്ടത്തിക്കോട് : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുണ്ടത്തിക്കോട് യൂണിറ്റ് ഡിസംബർ 17ന് പെൻഷൻ ദിനം സമുചിതമായി ആചരിച്ചു. യൂണിറ്റ് പ്രസിഡണ്ട് രാജൂ മാരാത്ത് പതാക ഉയർത്തി. യോഗം മുൻ ബ്ലോക്ക് പ്രസിഡന്റ് എം.കെ മുഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജൂ മാരാത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എസ് ഗോവിന്ദസ്വാമി സ്വാഗതവും ട്രഷറർ സി.എൽ പിയുസ് നന്ദിയും പറഞ്ഞു. കെ.എസ് സ്കറിയ മാസ്റ്റർ, എം കെ ശാന്ത എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍