'FONE ZONE' - ന്റെ പുതിയ ഷോറും നാളെ പ്രവർത്തനമാരംഭിക്കും.

മൊബൈൽ വിപണന രംഗത്തെ 7 വർഷത്തെ വിശ്വസ്‌ത പാരമ്പര്യമുള്ള 'FONE ZONE' - ന്റെ പുതിയ ഷോറും വടക്കാഞ്ചേരി ബോയ്സ് സ്കൂളിന് സമീപം സ്കൈ ബിൽഡിങ്ങിൽ 2024 ഡിസംബർ 21 ശനിയാഴ്‌ച രാവിലെ 9.30ന്  പ്രവർത്തനമാരംഭിക്കും.  വടക്കാഞ്ചേരി എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിർവഹിക്കും. വടക്കാഞ്ചേരി നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രൻ ആദ്യ വിൽപ്പന നടത്തും. വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പി.എൻ വൈശാഖ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അജിത് മല്ലയ്യ എന്നിവർ പങ്കെടുക്കും.   ഉദ്ഘാടന ചടങ്ങിൽ നിങ്ങളുടെ മഹനീയ സാന്നിദ്ധ്യം ഞങ്ങൾ  പ്രതീക്ഷിക്കുന്നു. ഇതുവരെ നിങ്ങൾ ഞങ്ങൾക്ക് നൽകിയ അമൂല്യമായ പ്രോത്സാഹനവും അതുല്യമായ സഹായ സഹകരണവും തുടർന്നും പ്രതീക്ഷിക്കുന്നു. - എന്ന് മാനേജ്‌മന്റ് & സ്റ്റാഫ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍