കഴിഞ്ഞമാസത്തെ ഭണ്ഡാരം വരവായി ലഭിച്ചത് 4.98 കോടി രൂപ. കൂടാതെ ഒരു കിലോ 795 ഗ്രാം സ്വർണവും ഒമ്പത് കിലോ 980 ഗ്രാം വെള്ളിയും ലഭിച്ചു. ഇ. ഭണ്ഡാരം വഴി മൂന്നര ലക്ഷത്തിലേറെ രൂപയും കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 20 ഉം നിരോധിച്ച ആയിരം രൂപയുടെ ആറും അഞ്ഞൂറിൻ്റെ 38 ഉം കറൻസികൾ ഭണ്ഡാരത്തിൽ നിന്നും ലഭിച്ചു. സി.എസ്.ബി ഗുരുവായൂർ ശാഖക്കായിരുന്നു എണ്ണൽ ചുമതല. കിഴക്കേ നടയിലെ ഇ - ഭണ്ഡാരം വഴി 3.11 ലക്ഷം രൂപയും പടിഞ്ഞാറെ നടയിലെ ഇ ഭണ്ഡാരം വഴി 44,797രൂപയും ലഭിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍