വാഹന ഗതാഗതം തടസ്സപ്പെടും

വടക്കാഞ്ചേരി : കൊടുങ്ങല്ലൂർ ഷൊർണൂർ റോഡിൽ പാർളിക്കാട് മുതൽ മിണാലൂർ വരെയുള്ളഭാഗത്ത് റോഡിൻ്റെ പാച്ച് വർക്ക് നടക്കുന്നതിന്റെ ഭാഗമായി പാർളിക്കാട് മുതൽ കുറാഞ്ചേരി വരെ ഭാഗികമായും കുറാഞ്ചേരി മുതൽ മിണാലൂർ വരെ പൂർണ്ണമായും വാഹന ഗതാഗതം തടസ്സപ്പെടുന്നതായിരിക്കും. തൃശൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കുറാഞ്ചേരിയിൽ നിന്ന് തിരിഞ്ഞ് മിണാലൂർ (ഓൾഡ്‌ SH) വഴി അത്താണിയിൽ പ്രവേശിക്കേണ്ടതാണ്. തൃശൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മിണാലൂർ (ഓൾഡ്‌ SH) വഴി തിരിഞ്ഞ് കുറാഞ്ചേരിയിൽ പ്രവേശിക്കേണ്ടതാണ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍