വാഴാനി കാക്കിനിക്കാട് സ്വദേശി കൊച്ചു കുടിയിൽ ഗീവർഗ്ഗീസ് (68) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് കാക്കിനിക്കാട് സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.
ഭാര്യ - പരേതയായ അന്നമ്മ
മക്കൾ - ഷിബി, ഷിനിമോൾ
മരുമക്കൾ - ബിനു, ഷാൻസി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍