കെ.പി.എസ്.ടി.എ വടക്കാഞ്ചേരി ബ്രാഞ്ച് കമ്മിറ്റിയുടെ സമ്മേളനവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് ചടങ്ങും ഡി.സി.സി ജനറൽ സെക്രട്ടറി പി. ജെ രാജു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സജയൻ പുതുരുത്തി അധ്യക്ഷത വഹിച്ചു. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ഷാഹിത റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. കെ.ജെ ജോബി, ടി.ജി റോയ്, പ്രദീപ് സി.ആർ,ഡെൻഷി മാസ്റ്റർ, മോളി ടീച്ചർ, രാജി ടീച്ചർ, മിനി ടീച്ചർ, സിസ്റ്റർ ജെസിന്ത എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍