വടക്കാഞ്ചേരി ഒന്നാംകല്ലിൽ സ്വകാര്യ ബസ് കാലിൽ കയറി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന 70 വയസുള്ള നബീസ മരണപ്പെട്ടു

ഇന്നലെ രാവിലെ നടന്ന അപകടത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നതിനിടയിൽ ഇന്ന് പുലർച്ചെയായിരുന്നു ദാരുണമായ അന്ത്യം സംഭവിച്ചത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍