മന്നംജയന്തി ആഘോഷം കുമരനെല്ലൂർ NSS കരയോഗം

കുമരനെല്ലൂർ NSS കരയോഗ മന്ദിരത്തിൽ വെച്ച് , ആചാര്യനു മുൻപിൽ പുഷ്പാർച്ചന, മധുര വിതരണം എന്നിവ നടത്തി 148 -) മത് മന്നംജയന്തി ആഘോഷിച്ചു. കരയോഗം വൈസ് പ്രസിഡന്റ്‌ ബാലകൃഷ്ണൻ കുളഞ്ചേരി , ജനറൽ സെക്രട്ടറി കെ. ആർ രമേശ്‌ , ജോയിന്റ് സെക്രട്ടറി കെ. മനോജ്‌,വനിതാ സമാജം പ്രസിഡന്റ്‌.മായ സുനിൽ,സെക്രട്ടറി ഗോപിക മനോജ്‌, എന്നിവർ നേതൃത്വം നൽകി. താലൂക്ക് യൂണിയൻ പ്രതിനിധി വി. ശ്രീധരൻ.. മന്നം അനുസ്മരണം നടത്തി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍