ചാലിപ്പാടം തിരുനെൽവേലി വീട്ടിൽ പരേതനായ ആറുമുഖൻ ഭാര്യ സതി (66 ) നിര്യാതയായി.



വടക്കാഞ്ചേരി : :ചാലിപ്പാടം തിരുനെൽവേലി വീട്ടിൽ പരേതനായ ആറുമുഖൻ ഭാര്യ സതി (66 ) ( വെള്ളാളൻ വീട്, പട്ടിക്കാട്, തൃശൂർ ) നിര്യാതയായി. 

സംസ്ക്കാരം 1/4/ 25 ന്

 12 മണിക്ക് ചെറുതുരുത്തി ശാന്തിതീരത്ത്.

മക്കൾ : രജനി ബ്രാംഗ്ലൂർ), രമ്യ (അറഫ സ്ക്കൂൾ , ആറ്റൂർ),രശ്മി 

മരുമക്കൾ : രവി ബ്രാംഗ്ലൂർ), സതീഷ് ( വടക്കാഞ്ചേരി മാരിയമ്മൻ കോവിൽ സേവാ സമിതി സെകട്ടറി), ഷാജു (അസി.എക്സൈസ് ഇൻസ്പെക്ടർ, പഴയന്നൂർ)

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍