സംസ്ഥാനതല ഓട്ടിസം ദിനാചരണം നാളെ.

തൃശൂർ: സംസ്ഥാനതല ഓട്ടിസം ദിനാചരണം നാളെ ഇരിങ്ങാലക്കുടയിൽ സംഘടിപ്പിക്കും. രാവിലെ ഏഴിന് ടൗൺഹാൾ പരിസരത്തു നിന്ന് ആരംഭിക്കുന്ന 'റൺ ഫോർ ഓട്ടിസം മാരത്തോൺ-വോക്കത്തോൺ 'പരിപാടി മന്ത്രി ഡോ. ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. അയ്യങ്കാവ് മൈതാനിയിലാണ് പരിപാടി സമാ പിക്കുക. മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങൾ, പൊലീസ്, കോളേജുകൾ  പ്രതീക്ഷ ഭവൻ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ യാണ് സംഘടിപ്പിക്കുന്നത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍