ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ ഒന്നു മുതൽ അടുത്ത ആറു മാസത്തേക്കുള്ള മേൽ ശാന്തിയായി കവപ്രമാറത്ത് മനയിൽ കെ.എം അച്യുതൻ നമ്പൂതിരി ഇന്ന് വൈകീട്ട് സ്ഥാനമേൽക്കും. മേൽശാന്തി മാറ്റ ചടങ്ങുകൾ നടക്കുന്നതിനാൽ വൈകുന്നേരം ദീപാരാധനയ്ക്കു ശേഷം ദർശന നിയന്ത്രണം ഉണ്ടായിരിക്കുമെന്നും ഭക്തജനങ്ങൾ സഹകരിക്കണമെന്നും ദേവസ്വം അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍