40 എസ്.സി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകി.

കടങ്ങോട്: കടങ്ങോട് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 40 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകി. ബിരുദ ബിരുദാനന്തര പ്രൊഫഷണൽ കോഴ്സുകൾക്ക്  പഠിക്കുന്നവർക്കാണ് സ്കോളർഷിപ്പ് നൽകിയത്. പഞ്ചായത്ത് പ്രസിഡൻറ് മീന സാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി.എസ് പുരുഷോത്തമൻ അധ്യക്ഷതവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ ബീനാ രമേശ്, സി.വി സുഭാഷ്, കെ.ആർ സിമി,  രമ്യാ ഷാജി എന്നിവർ പ്രസംഗിച്ചു.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍