ഇന്റേൺഷിപ്പിന് അപേക്ഷിക്കാം.

തൃശൂർ: ബാലഭവന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പുതിയ പദ്ധതിയുടെ ഭാഗമാകാൻ (ഏപ്രിൽ, മെയ് ) രണ്ട് മാസകാലത്തേക്ക് എം.എസ്.ഡബ്ലിയു, സോഷ്യൽ വർക്ക്, ഡിഗ്രി വിദ്യാർത്ഥികളിൽ നിന്നും ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു. ഇന്റേൺഷിപ്പ് പൂർത്തിയാക്കുന്നവർക്ക് ബാലഭവൻ സർട്ടിഫിക്കറ്റുകൾ നൽകും. കൂടുതൽ വിവരങ്ങൾക്ക് ബാലഭവൻ ഓഫീസുമായി ബന്ധപ്പെടുക.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍