ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു.

വടക്കാഞ്ചേരി: ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വടക്കാഞ്ചേരി മേഖല തിരിച്ചറിയൽ കാർഡ് വിതരണവും ജില്ലാ നേതാക്കളെ ആദരിക്കലും നടന്നു. കാർഡ് വിതരണം എ.കെ.പി.എ ജില്ലാ പ്രസിഡണ്ട് അനിൽ തുമ്പയിൽ,  ജോർജ് ചിത്ര, ശ്രീധരൻ വടക്കാഞ്ചേരി എന്നിവർക്ക് നൽകി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് പി.വി മുരളി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ലിജോ ജോസഫ്, സുനിൽ ബ്ലാക്ക് സ്റ്റോൺ, മണി ചെറുതുരുത്തി, ഡെന്നി പാർളിക്കാട്, ഷാജി ലെൻസ് മാൻ, അജയൻ ചേലക്കര, രാഹുൽ കല്ലമ്പാറ, മിഥുൻ, പ്രസാദ് അത്താണി എന്നിവർ പ്രസംഗിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇






ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍