വടക്കാഞ്ചേരി: അകമലയിൽ കർഷക തൊഴിലാളി യൂണിയൻ വനിതാ വിഭാഗമാണ് ലഹരിക്കെതിരെ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി മെഴുകുതിരി തെളിയിച്ചത്. തൊഴിലാളി യൂണിയൻ ഏരിയ ഖജാൻജി പി.എൻ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കാർത്ത്യായനി മുത്തു അധ്യക്ഷയായി. വി.എസ് മനോജ്, കെ.എം ബിജിത, പത്മിനി രാജപ്പൻ എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍