ബി.ജെ.പി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.

പഴയന്നൂർ : സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരി വിതരണത്തിനെതിരെ ബിജെപി ചേലക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ജനജാഗ്രത  നൈറ്റ് മാർച്ച്  സംഘടിപ്പിച്ചു. നൈറ്റ് മാർച്ച്  മേഖല വൈസ് പ്രസിഡൻറ് എ എസ് അനീഷ് ഇയ്യാൽ  ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻറ് ടി സി പ്രകാശൻ   അധ്യക്ഷനായി. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം പി.കെ മണി, എ.എസ് ശശി, പി.കെ ഉമേഷ്, കെ.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. 

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍