സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ എസ്.ഐ.എഫ്.എല്ലിന് വൻലാഭം.



അത്താണി : പ്രതിരോധ-എയറോസ്പേസ് മേഖലകളിൽ പ്രവർത്തിക്കുന്ന സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സ് ലിമിറ്റിഡിന് (എസ്.ഐ.എഫ്.എൽ ) ലാഭത്തിൽ വൻ വർധന. റെക്കോർഡ് വിറ്റു വരവിലൂടെ കഴിഞ്ഞ സാമ്പത്തികവർഷം 155 ശതമാനം വർധന ലാഭത്തിൽ കൈവരിച്ചതായി ചെയർമാൻ അഡ്വ.ഷെറീഫ് മരയ്ക്കാർ, മാനേജിങ് ഡയറക്‌ടർ കമാൻഡർ പി. സുരേഷ് എന്നിവർ പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍