സി.പി എമ്മിനെ ഇനി എം.എ ബേബി നയിക്കും.



മധുര: സി.പി.എമ്മിനെ ഇനി എം.എ. ബേബി നയിക്കും. 1992-ൽ ഇ.എം.എസ്. ഒഴിഞ്ഞശേഷം കേരള ഘടകത്തിൽനിന്ന് ജനറൽ സെക്രട്ടറിപദത്തിലെത്തുന്ന ആദ്യ നേതാവായി നിലവിലെ പിബി അംഗവും മുൻമന്ത്രിയും എം.പിയുമായ ബേബി.



മധുരയിൽനടന്ന 24-ാം പാർട്ടി കോൺഗ്രസിൽ അവസാനംവരെ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് തിരഞ്ഞെടുത്തത്.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍