"പൂത്തിരി"- വേനലവധി ക്യാമ്പ്.

ആറങ്ങോട്ടുകര: ഏപ്രിൽ എട്ടു മുതൽ 12 വരെ ആറങ്ങോട്ടുകര പാഠശാലയിൽ കുട്ടികളുടെ വേനൽ അവധി ക്യാമ്പ് "പൂത്തിരി" നടക്കും. നാടകം, കൃഷി, പരിസ്ഥിതി, ഭക്ഷണം, സംഗീതം, പ്രാദേശിക ചരിത്രം എന്നീ വിഷയങ്ങളിലാണ് ക്ലാസുകളും പരിശീലങ്ങളും നടക്കുക. നിരവധി വർഷങ്ങളായി ആറങ്ങോട്ടുകര മൺവീട്ടിൽ ആധുനിക നാടകങ്ങളെക്കുറിച്ചും കൃഷിയെക്കുറിച്ചും നമ്മുടെ പരിസ്ഥിതിയെ കുറിച്ചും പ്രാദേശികമായ വിവിധ വൈജ്ഞാനിക വിഷയങ്ങളെക്കുറിച്ചും മുൻ വർഷങ്ങളിലും  അനവധി ക്ലാസുകൾ നടത്തപ്പെട്ടിട്ടുണ്ട്. താല്പര്യമുള്ളവർ 8606939830 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യാം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍