ചിറ്റണ്ടയിൽ ഗജ നാച്വറൽ പാർക്കിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ കളിയാട്ട മഹോത്സവം.

കുണ്ടന്നൂർ : ചിറ്റണ്ട ഗജ നാച്വറൽ പാർക്കിലെ പുതിയകാവ് ഭദ്രകാളി ക്ഷേത്രത്തിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ കളിയാട്ട മഹോത്സവം ആഘോഷിക്കും. അന്നദാനം,ശാസ്തപ്പൻ തിറ, ഭദ്രകാളി തെയ്യം എന്നിവയുടെ അവതരണവും ഉണ്ടാകും. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന സാംസ്കാരിക സദസ്സിൽ സിനിമാതാരങ്ങളും പ്രമുഖ സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍