ജോയിന്റ് കൗൺസിൽ മേഖലാ സമ്മേളനം.

വടക്കാഞ്ചേരി: ജോയിന്റ് കൗൺസിൽ മേഖലാ സമ്മേളനം നടന്നു. സംസ്ഥാനകമ്മിറ്റി അംഗം എം ജെ ബെന്നിമോൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് കെ. പ്രദീപ് അധ്യക്ഷത വഹിച്ചു. ജില്ലാപ്രസിഡന്റ് ആർ. ഹരീഷ്, ടി.വി ഗോപകുമാർ, ബിനി കുര്യൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.എ പ്രദീപ്  (പ്രസി), വി.കെ ഉമ്മർ ഷെരീഫ് (സെക്ര),  സി.എസ് പ്രേംദാസ് (ഖജാ) എന്നിവരെ തിരഞ്ഞെടുത്തു. 

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍