കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

വടക്കാഞ്ചേരി: കുറാഞ്ചേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു കുട്ടിയടക്കം രണ്ട് പേർക്ക് പരിക്ക്.  മങ്ങാട് ചാത്തൻപുറം സ്വദേശികളായ ആഹിൽ, നവാസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ടാണ് അപകടം നടന്നത്. പരിക്കേറ്റവരെ ഉടൻ തന്നെ വടക്കാഞ്ചേരി ആകട്സ് പ്രവർത്തകർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍