വരവൂർ ഗവൺമെൻറ് ഹൈസ്കൂളിന്റെ നൂറാം വാർഷികാഘോഷം മെയ് 17 , 18 തീയതികളിൽ നടക്കും.

വരവൂർ :നൂറാം വാർഷികാഘോഷത്തിന്റെ സംഘാടക  സമിതി രൂപീകരിച്ചു. മെയ് 17 , 18 തീയതികളിൽ ആണ് പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. പൂർവ്വ വിദ്യാർത്ഥി- അധ്യാപക സംഗമം, സാംസ്കാരി ഘോഷയാത്ര, കലാപരിപാടികൾ, പൊതുസമ്മേളനം എന്നിവയാണ് വാർഷികാഘോഷത്തിന്റെ പരിപാടികൾ.   സംഘാടക  സമിതി രൂപീകരണയോഗം വിദ്യാഭ്യാസ  ഉപജില്ല ഓഫീസർ മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് വി.ജി സുനിൽ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡണ്ട്  പി.പി സുനിതയാണ് ശതാബ്ദി ആഘോഷങ്ങളുടെ സംഘാടകസമിതി ചെയർപേഴ്സൺ.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍