എരുമപ്പെട്ടി: സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ ലോകാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസും യോഗ പരിശീലനവും സംഘടിപ്പിച്ചു. സൂപ്രണ്ട് ഡോക്ടർ ടി.പി രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോക്ടർ കെ.കെ ടോണി അധ്യക്ഷത വഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ വി.ജെ ജോബി, ഹെൽത്ത് ഇൻസ്പെക്ടർ എം.കെ സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു. രജിത രൂപേഷ് യോഗാ പരിശീലനത്തിന് നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍