വടക്കാഞ്ചേരി : സംസ്ഥാനത്തെ മികച്ച ഡോക്ടർമാരിൽ ഒരാളും ആരോഗ്യവകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറുമായ ഡോക്ടർ കെ.എ. ശ്രീനിവാസന് "കർമ്മ ശ്രേഷ്ഠ" പുരസ്കാരം ലഭിച്ചു. ആതുര സാമൂഹ്യ സേവന രംഗത്തെ മികവാർന്ന പ്രവർത്തനത്തിന് "പ്രേംനസീർ സോഷ്യോ കൾച്ചറൽ ഓർഗനൈസേഷൻ" നൽകുന്ന പുരസ്കാരം ആണിത്. ഓർഗനൈസേഷൻ പ്രസിഡണ്ട് റോളി ബാബു അധ്യക്ഷത വഹിച്ചു. സിനിമ സംവിധായകൻ പി.ചന്ദ്രകുമാർ പുരസ്കാരം സമ്മാനിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍