പനങ്ങാട്ടുകര മാളിയേക്കൽ ജോർജ്ജ് (67) നിര്യാതനായി

പനങ്ങാട്ടുകര മാളിയേക്കൽ ജോർജ്ജ് (67) നിര്യാതനായി. ഭാര്യ ഡെയ്സി, മക്കൾ: സിജോ, സജിത്ത്, മരുമക്കൾ: നിജി, മാഗി  

സംസ്കാരം നാളെ (9/4/ 2025) രാവിലെ 10 മണിക്ക്. വടക്കാഞ്ചേരി സെൻ്റ്. ഫ്രാൻസിസ് സേവ്യർ ഫൊറോനാ പള്ളി സെമിത്തേരിയിൽ നടക്കും.   

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍