പുന്നംപറമ്പ്: മണലിത്തറ ചിറയത്ത് വീട്ടിൽ പരേതനായ റപ്പായി മകൻ ആന്റണി (ജോണി 68 ) നിര്യാതനായി. സംസ്ക്കാരം ഇന്ന് (ശനി)വൈകീട്ട് 4 ന് മണലിത്തറ ദൈവസഭ സെമിത്തേരിയിൽ. ഭാര്യ: ഷാലി.മക്കൾ: റാഫി, പോൾസൺ. മരുമക്കൾ: ജോയ്സി, ലേയ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍