ഷൊർണൂർ സെൻറ് ആൻറണീസ് എൽ.പി സ്കൂൾ വാർഷികം വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വൻ പങ്കാളിത്തത്തോടെ ആഘോഷിച്ചു.

ഷൊർണൂർ: വാർഷിക ആഘോഷങ്ങൾ നഗരസഭ കൗൺസിലർ  രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സൂരജ് അധ്യക്ഷതവഹിച്ചു. സ്കൂൾ പ്രധാന അധ്യാപിക വിനീത, സ്കൂൾ മാനേജ് മെൻറ് പ്രതിനിധി സിജോ, പി .ടി .എ വൈസ് പ്രസിഡണ്ട് സഞ്ജയ് എന്നിവർ പ്രസംഗിച്ചു. സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും അവതരിപ്പിച്ച കലാപരിപാടികൾ കയ്യടി നേടി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍